Month: December 2023

നരേന്ദ്ര മോദിജിയുടെ ഭരണത്തിന് കീഴിൽ ഭാരതത്തിൽ എല്ലാ പൗരന്മാരും ഒരുപോലെ സുരക്ഷിതരാണെന്ന് കെ സുരേന്ദ്രൻ

ഒക്ടോബറിൽ ഖത്തർ കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷ റദ്ദാക്കിയത് നരേന്ദ്ര ഭാരതത്തിന്റെ വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നേരത്തെ...

കെഎസ്ആർടിസിയെ സിസ്റ്റമാറ്റിക്ക് ആക്കി മാറ്റണം; നിയുക്ത മന്ത്രി കെബി ഗണേഷ് കുമാർ

കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ടെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാർ. ഗതാഗത വകുപ്പ് തന്നെയെന്ന് പ്രതീക്ഷിക്കുന്നു. തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ട്. സഹകരിച്ചാൽ വിജയിപ്പിക്കാമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു....

പത്തനംതിട്ടയിലെ വനംവകുപ്പ് ഓഫിസുകളില്‍ ക്രമക്കേട്; വിജിലന്‍സ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

പത്തനംതിട്ടയിലെ വനംവകുപ്പ് ഓഫിസുകളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയത് ഞെട്ടിക്കുന്ന അഴിമതിയുടെ വിവരങ്ങള്‍. വനവികസന ഫണ്ടില്‍ ക്രമക്കേട് നടത്തി എന്നുള്‍പ്പെടെയാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പണം...

ഡൽഹി ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം; 10 പേരെ ചോദ്യംചെയ്ത് പൊലീസ്

തലസ്ഥാനത്തെ ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ എവിടെയും എത്താതെ അന്വേഷണം. സ്‌ഫോടനത്തില്‍ ഇതുവരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പ്രതികളിലേക്ക് എത്താത്തതാണ് എഫ്‌ഐആര്‍ വൈകുന്നതിന് കാരണമെന്നാണ് വിവരം. 10...

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു; വിവിധ സ്ഥലങ്ങളില്‍ റെഡ് അലേര്‍ട്ട്

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കാഴ്ച പരിധി 100 മീറ്ററില്‍ താഴെയാണ്. റോഡ് – റെയില്‍ – വ്യോമ ഗതാഗത്തെ മൂടല്‍ മഞ്ഞ് ബാധിച്ചു....

വയനാട് വളർത്തു മൃഗങ്ങളെ കൊന്ന കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കയറിയില്ല

വയനാട് മീനങ്ങാട് സിസിയിൽ വളർത്തു മൃഗങ്ങളെ കൊന്ന കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കയറിയില്ല. മേഖലയിൽ രണ്ടിടത്താണ് കൂട് സ്ഥാപിച്ചത്. ശനിയാഴ്ച പശുവിനെ കൊന്ന ഞാറക്കാട്ടിൽ...

താമസിക്കുന്ന സ്ഥലത്ത് മാത്രം അനുമതി; ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിൽ കർശന നിയന്ത്രണവുമായി സംസ്ഥാന സർക്കാർ

ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിൽ കർശന നിയന്ത്രണവുമായി സംസ്ഥാന സർക്കാർ. ഡോക്ടേഴ്സ് താമസിക്കുന്ന സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസിന് അനുമതിയുള്ളൂ. സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ ഒഴികെയുള്ള എല്ലാ ആശുപത്രികളിലെയും...

കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും

രണ്ടാം പിണറായി സർക്കാർ മന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിക്കും. കേരളാ കോൺഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറും കോൺഗ്രസ് എസ് നേതാവ് രാമചന്ദ്രൻ കടന്നപ്പളളിയും ഇന്ന്...

വിജയകാന്തിൻ്റെ സംസ്കാരം ഇന്ന്; രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനം

അന്തരിച്ച തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിൻ്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് 4.45ന് ഡിഎംഡികെ ആസ്ഥാനത്താണ് സംസ്കാര ചടങ്ങുകൾ. രാവിലെ ആറു മണി മുതൽ ഉച്ചയ്ക്ക്...

കൊച്ചി കപ്പൽശാല രഹസ്യവിവരം ചോർത്തൽ: ഫേസ്ബുക്കിന് കത്ത് നൽകി പൊലീസ്

കൊച്ചി കപ്പൽ ശാലയിലെ ഔദ്യോഗിക രഹസ്യവിവരം കരാർ ജീവനക്കാരൻ ചോർത്തിയ സംഭവത്തിൽ ഫെയ്‌സ്‌ബുക്കിന്‌ കത്ത്‌ നൽകി പൊലീസ്. അന്വേഷണത്തിൻ്റെ ഭാഗമായാണ് പൊലീസ് ഫെയ്‌സ്ബുക് അധികൃതർക്ക്‌ കത്ത്‌ കൈമാറിയത്....