അനാവശ്യ സമരവുമായാണ് KSU രംഗത്തിറങ്ങുന്നത്; മുഖ്യമന്ത്രി

പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകോപനമുണ്ടാക്കി നാട്ടിൽ കാപമുണ്ടാക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷം. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ബോധപൂർവമായ നീക്കമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. KSU എന്തിനാണ് മാർച്ച് നടത്തുന്നത്. ഏത് വിദ്യാർത്ഥി പ്രശ്‌നമാണ് KSU ഉന്നയിക്കുന്നത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് അയച്ചു. ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

About The Author