കണ്ണൂര്‍ ജില്ലയില്‍ (ഡിസംബര്‍ 16 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കീരാച്ചി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 16 ശനി രാവിലെ 8.30 മുതല്‍ ഉച്ച 12 മണി വരെയും വേങ്ങാട് തെരു ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ച 12 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

About The Author